കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് കണ്ണൂർ താലൂക്ക് യൂണിറ്റിന്റെയും മാടായി ബി ആർ സി യുടെയും സംയുക്തഭിമുഖ്യത്തിൽ
ഹെലൻ കെല്ലർ ദിനാചരണം
2022 ജൂൺ 27 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി ആർ സി യിൽ വച്ച്
കാര്യപരിപാടി
സ്വാഗതം :ശ്രീ. വിനോദ് കുമാർ എം.വി (ബി.പി.സി. മാടായി ബി.ആർ.സി )
അധ്യക്ഷൻ:ശ്രീ.രാധാകൃഷ്ണൻ എം.വി (AEO മാടായി)
ഉദ്ഘാടനം :ശ്രീ.ടി.പി. അശോകൻ (DPO . ssk. Kannur)
ഹെലൻ കെല്ലർ അനുസ്മരണ പ്രഭാഷണം :ശ്രീ. ടി.എൻ മുരളീധരൻ (സെക്രട്ടറി, കെ എഫ് ബി കണ്ണൂർ ജില്ലാ യൂണിറ്റ്)
ആശംസ: :ശ്രീ. ടി വി തമ്പാൻ (സെക്രട്ടറി, കെ എഫ് ബി കണ്ണൂർ താലൂക്ക് യൂണിറ്റ്)
:ശ്രീ കെ.കെ സക്കറിയ(പ്രസിഡന്റ്, കെ എഫ് ബി കണ്ണൂർ താലൂക്ക് യൂണിറ്റ്)
:ശ്രീ. വിജയൻ (നിർവാഹക സമിതി അംഗം, കെ എഫ് ബി കണ്ണൂർ ജില്ല യൂണിറ്റ്)
നന്ദി :വിദ്യ (സ്പെഷ്യൽ എഡ്യൂക്കേറ്റർ, മാടായി ബി ആർ സി )